Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Krish Productions

ശ​ക്ത​മാ​യ സ്ത്രീ​ത്വ​ത്തി​ന്‍റെ​യും വ്യ​ക്തി​ത്വ​ത്തി​ന്‍റെ​യും ക​ഥ​യു​മാ​യി ഡോ. ​റെ​ജി​യു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ; ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു  

ശ​ക്ത​മാ​യ സ്ത്രീ​ത്വ​ത്തി​ന്‍റെ​യും വ്യ​ക്തി​ത്വ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ൾ എ​ന്ന ഹ്ര​സ്വ​ചി​ത്രം പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ന്നു. കാ​രി​ത്താ​സ് മാ​താ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ. ​റെ​ജി ദി​വാ​ക​റാ​ണ് ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഡോ. ​റെ​ജി ദി​വാ​ക​ർ, അ​രു​ൺ, ധ​ന്യ, ജ്യോ​തി​ഷ് എ​ന്നി​വ​രാ​ണ് ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

മു​ന്ന സ​ലിം, അ​നൂ​പ് എം.​സി പാ​ല, വി​പി​ൻ ദാ​സ് പി., ​ജ​യ​കു​മാ​ർ സാ​യ, ജ്യോ​തി​ഷ് ജ​യ​ർ, അ​മ​ർ​ജി​ത് എ., ​ജെ​ഫ് ടോം, ​ദി​പു എ​സ്. നാ​യ​ർ, ഫൈ​സ​ൽ സിം.​എം. എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. കൃ​ഷ് പ്രൊ​ഡ​ക്ഷ​നാ​ണ് നി​ർ​മാ​ണം. ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.

Latest News

Corehub Up